ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും മോശം ക്യാമറ ആംഗിളുകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്‍ഫ്ലുവന്‍സറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. ക...